സമീപകാലത്ത് പ്രസിദ്ധീകരിച്ച രേഖകൾ
- ഇ-ടെൻഡറുകൾ
-
സിസിടിവി വിതരണംതീയതി 1.1.2024ദർഘാസ് - സിസിടിവി വിതരണംപെരുമ്പാവൂരിലെ ടിംബർ സെയിൽസ് ഡിവിഷനിലെ ചാലക്കുടി, വീട്ടൂർ, മുടിക്കൽ, ചെട്ടികുളം, വരാപ്പുഴ ഡിപ്പോകളിൽനിന്നാണ് തടിയുടെ ഇ-ലേലം.തീയതി 30.12.2023പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുളള ചാലക്കുടി, വീട്ടൂർ, മുടിക്കൽ, ചെട്ടിക്കുളം, വരാപ്പുഴ തടി ഡിപ്പോകളിൽ 06.11.23, 14.11.23, 21.11.23, 29.11.23, 06.12.23, 14.12.23, 21.12.23, 30.12.2023 എന്നീ തീയതികളിലെ വിവിധ ഇനം തടികളുടെ ഇ-ലേലംകോന്നി തടി വിൽപന ഡിവിഷനിലെ മണ്ണാറപ്പാറ, കോന്നി, നടുവത്ത് മൊഴി ഡിപ്പോകളിൽ നിന്ന് ശേഖരിച്ച തടികളുടെ ഇ-ലേല വിൽപ്പനതീയതി 29.12.2023ഇ-ലേലം - കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്ത് മൊഴി, കോന്നി റേഞ്ചിൽപ്പെട്ട വിവിധയിനം തടികളുടെ 23.08.23, 05.09.23, 15.09.23, 28.09.23, 07.10.23, 17.10.23, 27.10.23, 07.11.23, 18.11.23, 28.11.23, 08.12.23, 19.12.23, 29.12.23 തീയതികളിലെ ഇ-ലേലംപുനലൂർ തടി വിൽപന ഡിവിഷനിലെ പത്തനാപുരം, കടക്കാമൺ, കോന്നി, അരീക്കക്കാവ്, വീയപുരം, തുയ്യം ഡിപ്പോകളിൽ അടുക്കിവച്ചിരിക്കുന്ന തടികളുടെ ഇ-ലേല വിൽപ്പന.തീയതി 28.12.2023പുനലൂർ ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുളള പത്തനാപുരം, കടക്കാമൺ, കോന്നി, അരീക്കക്കാവ്, വീയപുരം, തുയ്യം ഡിപ്പോകളിൽ അടുക്കി വച്ചിരിക്കുന്ന തടിയുടെ ഇ-ലേല വിൽപ്പന 03.11.23, 10.11.23, 18.11.23, 27.11.23, 04.12.23, 12.12.23, 19.12.23, 28.12.23 എന്നീ തീയതികളിൽആലപ്പുഴയിലെ ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള നിർദിഷ്ട 110 കെവി മാവാലിക്കര - തിരുവല്ല ഡിസി ലൈൻ മുതൽ നിർദിഷ്ട 110 കെവി മാന്നാർ സബ്സ്റ്റേഷൻ വരെയുള്ള 6 കിലോമീറ്റർ 110 കെവി ഡിസി ലിലോ ലൈനിന്റെ നിർമാണം.തീയതി 27.12.2023ആലപ്പുഴയിലെ ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള നിർദിഷ്ട 110 കെവി മാവാലിക്കര - തിരുവല്ല ഡിസി ലൈൻ മുതൽ നിർദിഷ്ട 110 കെവി മാന്നാർ സബ്സ്റ്റേഷൻ വരെയുള്ള 6 കിലോമീറ്റർ 110 കെവി ഡിസി ലിലോ ലൈനിന്റെ നിർമാണം.
- മറ്റ് ടെൻഡറുകൾ
-
ന്യൂഡൽഹി പ്രഗതി മൈതാനത്തുള്ള കേരള പവലിയനിൽ സുരക്ഷാ, ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നുതീയതി 30.10.2023ഐ.ഐ.ടി.എഫ് 2023 - കേരള പവലിയനിലെ സുരക്ഷാ, ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി - സംബന്ധിച്ച്കേരള പവലിയനിലെ ഇവന്റ് മാനേജ്മെന്റിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹിതീയതി 30.10.2023ഐ.ഐ.ടി.എഫ് 2023 - കേരള പവലിയനിലെ ഇവന്റ് മാനേജ്മെന്റിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി - സംബന്ധിച്ച്ന്യൂഡൽഹി പ്രഗതി മൈതാനത്തുള്ള കേരള പവലിയനിൽ ഓഫീസ് ഫർണിച്ചറുകൾ വിതരണത്തിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നുതീയതി 30.10.2023ഐ.ഐ.ടി.എഫ് 2023 - കേരള പവലിയനിലെ ഓഫീസ് ഫർണിച്ചറുകൾ വിതരണത്തിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി - സംബന്ധിച്ച്ന്യൂഡൽഹി പ്രഗതി മൈതാനത്തുള്ള കേരള പവലിയനിൽ അച്ചടി ജോലികൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നുതീയതി 30.10.2023ഐ.ഐ.ടി.എഫ് 2023 - കേരള പവലിയൻ, പ്രഗതി മൈതാനത്ത്, ന്യൂ ഡൽഹിയിൽ അച്ചടി ജോലികൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - സംബന്ധിച്ച്ഐ.ഐ.ടി.എഫ് 2023 - ഉദ്യോഗസ്ഥർക്കും കലാകാരന്മാർക്കുമായി വാഹനം വാടകയ്ക്കെടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നുതീയതി 30.10.2023ഐ.ഐ.ടി.എഫ് 2023 - ഉദ്യോഗസ്ഥർക്കും കലാകാരന്മാർക്കുമായി വാഹനം വാടകയ്ക്കെടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - സംബന്ധിച്ച്
- പുതിയ വാർത്ത
-
സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 7 ന്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക-
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഡിസംബർ 7 ന് രാവിലെ 10 നു നടത്തും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്.സി/ എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകർക്കു നേരിട്ട് ഹാജരായി സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാം. മുൻ അലോട്ടമെന്റുകൾ വഴി പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അപ്പോൾ തന്നെ ടോക്കൺ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.പ്രൈമറി അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗ-
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാം
കളമശേരി ഗവ: ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർ-
കളമശേരി ഗവ: ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ: അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ നടത്തുന്ന ഹ്രസ്വകാല കോഴ്സുകളായ ഇല്ക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കിങ്, മെഷിൻ ടൂൾ മെയിന്റനൻസ്, അഡ്വാൻസ്ഡ് വെൽഡിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ കളമശേരി എ.വി.ടി.എസിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കും മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9847964698.കവിതാലാപന/ചിത്രരചനാ മത്സരം
വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി-
വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ് വിഭാഗങ്ങളിലാണ് മത്സരം. ഡിസംബർ 22ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. താല്പര്യമുള്ളവർ അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 8നകം ഇമെയിൽ / തപാൽ മുഖേന ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, കവടിയാർ പി. ഒ. തിരുവനന്തപുരം – 3, ഇമെയിൽ: directormpcc@gmail.com. ബന്ധപ്പെടേണ്ട ഫോൺ: 0471 2311842, മൊബൈൽ: 9744012971.ജില്ലാ പരിപാടികൾ- പരസ്യങ്ങൾ
-
കേരഫെഡിലേക്ക് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിന് താത്പര്യപത്രം ക്ഷണിക്കുന്നുതാത്പര്യപത്രംFilling up of existing anticipated and unforeseen vacancies of Recovery Officer in DRTFilling up of existing anticipated and unforeseen vacancies of Recovery Officer in DRTs
- അച്ചടക്ക നടപടികൾ
-
ശ്രീ സുധീഷ് രാഘവനെതിരായ അച്ചടക്കനടപടികൾ തീർപ്പാക്കുന്നത് സംബന്ധിച്ച്, ഹവിൽദാർ ജനറൽ നമ്പർ 8839ശ്രീ സുധീഷ് രാഘവനെതിരെയുള്ള അച്ചടക്കനടപടികൾ തീർപ്പാക്കുന്നത് സംബന്ധിച്ച്കാരണം കാണിക്കൽ നോട്ടീസ് - ശ്രീ. അഭിലാഷ് ആർ. വി, സി.പി.ഒകാരണം കാണിക്കൽ നോട്ടീസ് - ശ്രീ. അഭിലാഷ് ആർ. വി, സി.പി.ഒകുറ്റപത്രം - ശ്രീ. ആന്റണി ജോർജ്, പോലീസ് കോൺസ്റ്റബിൾ ജനറൽ നമ്പർ 8349കുറ്റപത്രം - ശ്രീ. ആന്റണി ജോർജ്, പോലീസ് കോൺസ്റ്റബിൾ ജനറൽ നമ്പർ 8349ശ്രീ. ബിൻസ് അവറാച്ചൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), ഫയർ സ്റ്റേഷൻ ഉപ്പള - താൽക്കാലികമായി സർവീസിൽ നിന്നും നീക്കം ചെയ്യുന്നതു സംബന്ധിച്ച്നോട്ടീസ് - ശ്രീ. ബിൻസ് അവറാച്ചൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), ഫയർ സ്റ്റേഷൻ ഉപ്പള - താൽക്കാലികമായി സർവീസിൽ നിന്നും നീക്കം ചെയ്യുന്നതു സംബന്ധിച്ച്