ഇ-ലേലം - കോട്ടയം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുളള പാറമ്പുഴ, തലക്കോട്, വെട്ടിക്കാട്, കോതമംഗലം തടി ഡിപ്പോളകിലെ വിവിധയിനം തടികളുടെ ഇ-ലേലം.

12-6-2026
പുനർ ദർഘാസ് - കോണിക്ക മിനോൾട്ട Bizhub 658e മെഷീപ് സ്പെയർ പാർട്സ്, ഡംപിങ് ഹോസ് എന്നിവയുടെ വിതരണം.

16-4-2026
മണിമല സെക്ഷൻ ഓഫീസിന്റെ ഉപയോഗത്തിലേക്ക് 15 വർഷത്തിനു താഴെ രജിസ്റ്റർ ചെയ്തിട്ടുളള വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഡ്രൈവർ സഹിതം ലഭ്യമാക്കുന്നതിന് ഇ-ദർഘാസുകൾ ക്ഷണിക്കുന്നു.

13-4-2026
ദർഘാസ് - Paediatric Cardiology വിഭാഗത്തിലെ Modular Operation Theatre and Medical Gas Pipeline System ന്റെ വാർഷിക അറ്റകുറ്റ പണി.

8-4-2026
പുനർ ദർഘാസ് - VDP Catridge വിതരണം.
പുനർ ദർഘാസ് - VDP Catridge വിതരണം.
8-4-2026
വാകത്താനം സെക്ഷൻ ഓഫീസിന്റെ ഉപയോഗത്തിലേക്ക് 15 വർഷത്തിനു താഴെ രജിസ്റ്റർ ചെയ്തിട്ടുളള ജീപ്പ്/തത്തുല്യ വാഹനം (1500 സിസിക്ക് മുകളിൽ) കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഡ്രൈവർ സഹിതം ദർഘാസ് ക്ഷണിക്കുന്നു.

7-4-2026
കറുകച്ചാൽ സെക്ഷൻ ഓഫീസിന്റെ ഉപയോഗത്തിലേക്ക് 15 വർഷത്തിനു താഴെ രജിസ്റ്റർ ചെയ്തിട്ടുളള ടാക്സി ജീപ്പ് വാഹനം (1500 സിസിക്ക് മുകളിൽ) കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഡ്രൈവർ സഹിതം ദർഘാസ് ക്ഷണിക്കുന്നു.

കയ്യൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കവേർഡ് കണ്ടക്ടർ ഉപയോഗിച്ച് തെയ്യംകല്ലിൽ നിന്ന് ദേശാഭിമാനി ക്ലബ്ബിലേക്ക് 11kV കയ്യൂർ ഫീഡർ പുനഃക്രമീകരിക്കുന്നു..

കയ്യൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ 11 കെവി കയ്യൂർ ഫീഡർ പ്ലാവളപ്പിൽ നിന്ന് മുഴക്കം ഹോമിയോയിലേക്ക് കവർഡ് കണ്ടക്ടർ ഉപയോഗിച്ച് റീ-റൂട്ടിംഗ്.

കയ്യൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വിവിധ ട്രാൻസ്‌ഫോർമറുകൾക്ക് ട്രാൻസ്‌ഫോർമർ ഫെൻസിങ് നൽകുന്നു..

എർത്ത് സ്വിച്ചോടുകൂടിയ 11kV, 26.3KA, 630A ലോഡ് ബ്രേക്ക് സ്വിച്ചിന്റെ വിതരണം..

27-3-2026
ടി.എം.ആർ ഡിവിഷൻ, പള്ളം: ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കായുള്ള സ്മാർട്ട് മീറ്റർ ഇൻസ്റ്റലേഷൻ ടീമിന് (220 കെവി എസ്.എസ്., പുന്നപ്ര ഹെഡ്ക്വാർട്ടേഴ്സ്) 6 മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാഹനം ഹയർ ചെയ്യുന്നത് - സംബന്ധിച്ച്..

ടി.എം.ആർ ഡിവിഷൻ, പള്ളം - ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കായുള്ള സ്മാർട്ട് മീറ്റർ ഇൻസ്റ്റലേഷൻ ടീമിന് (66 കെവി എസ്.എസ്., കരിമാനൽ ഹെഡ്ക്വാർട്ടേഴ്സ്) 6 മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാഹനം ഹയർ ചെയ്യുന്നത് – സംബന്ധിച്ച്..

ടി.എം.ആർ ഡിവിഷൻ, പള്ളം - ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കായുള്ള സ്മാർട്ട് മീറ്റർ ഇൻസ്റ്റലേഷൻ ടീമിന് (110 കെവി എസ്.എസ്., കോടിമത ഹെഡ്ക്വാർട്ടേഴ്സ്) 6 മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാഹനം ഹയർ ചെയ്യുന്നത് - സംബന്ധിച്ച്..

ടി.എം.ആർ ഡിവിഷൻ, പള്ളം - ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കായുള്ള സ്മാർട്ട് മീറ്റർ ഇൻസ്റ്റലേഷൻ ടീമിന് (110 കെവി എസ്.എസ്., പാലാ ഹെഡ്ക്വാർട്ടേഴ്സ്) 6 മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാഹനം ഹയർ ചെയ്യുന്നത് - സംബന്ധിച്ച്..

പുനർ ദർഘാസ് / ദർഘാസ് - ഗവ. പ്രസ്സുകളിലേയ്ക്ക് RISO മഷികളും, മാസ്റ്ററുകളും, Kodak CTP മെഷീന് AMC, ഡാമ്പനിംഗ് ഹോസ് എന്നിവ വിതരണം.

33kV തത്തമംഗലം സബ്‌സ്റ്റേഷൻ സൈറ്റിലെ വിവിധ മരങ്ങൾ ടെൻഡർ കം ലേലത്തിലൂടെ നീക്കം ചെയ്യൽ.

26-3-2026
ദർഘാസ് - വയനാട് ഗവ.പ്രസിലേയ്ക്ക് കോണിക്ക മിനോൾട്ട Bizhub 658e മെഷീനുകൾക്ക് സ്പെയർ പാർട്സ്, തിരുവനന്തപുരം ഗവ. പ്രസ്സിലെ HMTPG115 മെഷീന്സ്പെയർ പാർട്സ് എന്നിവയുടെ വിതരണം.

23-3-2026
കോറിജെൻഡം-1 - പെരുമ്പാവൂർ സബ്‌സ്റ്റേഷൻ കോമ്പൗണ്ടിലെ 110 കെവി കൺട്രോൾ റൂം കെട്ടിടത്തിന്റെ ഉപയോഗശൂന്യമായ വിൽപ്പന..

19-3-2026