സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഇ-ലേലം - കോട്ടയം ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള പാറമ്പുഴ, തലക്കോട്, വെട്ടിക്കാട്, കോതമംഗലം തടി ഡിപ്പോളകിലെ വിവിധയിനം തടികളുടെ ഇ-ലേലം.

  12-6-2026
  കുട്ടനാട് 66 kV സബ്സ്റ്റേഷൻ 110 kV ലെവലിലേക്ക് ഉയർത്തൽ - കേബിൾ ട്രെഞ്ച് നിർമ്മാണം, ഉപകരണ അടിത്തറകൾ, യാർഡ് ഘടനകളുടെ നിർമ്മാണം.

  10-3-2026
  കഞ്ചിക്കോട്, NIDA, വിൻഡ് ഫാം ഏരിയയിൽ, നിർദ്ദിഷ്ട ആളില്ലാ 110/22 kV AIS സബ്സ്റ്റേഷനു വേണ്ടിയുള്ള യാർഡ് ഘടനയുടെയും ഉപകരണ അടിത്തറയുടെയും നിർമ്മാണം.

  9-3-2026
  ഫീഡ് കോമ്പൗണ്ടിംഗ് ഫാക്ടറി വർക്ക്‌ഷോപ്പിൽ മുട്ടക്കൂട് നിർമ്മാണത്തിനായി 150 ജപ്പാൻ ജിഐ പ്ലെയിൻ ഷീറ്റുകൾ (22 ഗേജ്) വിതരണം ചെയ്യൽ.

  5-3-2026
  ഒഫ്താൽമിക് ഒ.ടി ടേബിളുകളുടെ വിതരണം.
ഒഫ്താൽമിക് ഒ.ടി ടേബിളുകളുടെ വിതരണം.
  5-3-2026
  ലബോറട്ടറിയിലേക്ക് ഹെമറ്റോളജി അനലൈസറിന്റെയും പാലിയേറ്റീവ് യൂണിറ്റിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെയും വിതരണം.

  പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെൻ‍റ് പ്ലാൻ‍റി​ന്റെ വാർഷിക അറ്റകുറ്റപ്പണികൾ.

  ദർഘാസ് - എയർ കണ്ടീഷനുകളുടെ വാർഷിക അറ്റകുറ്റപ്പണി ചെയ്യുന്നതിന്.

  പുനർ ദർഘാസ് - മെക്കാനിക് മോട്ടോർ വെഹിക്കിൾ ​ട്രേഡിലേയ്ക്ക് Automobile Equipments, കട്ട് സെക്ഷൻ‍ & വർക്കിംഗ് മോഡൽസ്, Electrician Power Distribution ട്രേഡിലേയ്ക്ക് Electricial Machines, Electronic Instruments എന്നിവയുടെ വിതരണം.

  പുനർ ദർഘാസ് - കമ്പ്യൂട്ടർ സംബന്ധമായ ഐറ്റംസ് വിതരണം.

  വെസ്റ്റ് സോൺ, ഇലക്ട്രിക്കൽ സെക്ഷൻ പുത്തൂരിന് കീഴിലുള്ള ഡിടിആറുകളുടെ എൽടി ലൈനുകളിലെ ടച്ചിംഗുകൾ ക്ലിയറിങ് ചെയ്യൽ - എഎംസി ബേസിസ് 2025.

  26-2-2026
  ഈസ്റ്റ് സോൺ, ഇലക്ട്രിക്കൽ സെക്ഷൻ പുത്തൂരിന് കീഴിലുള്ള ഡിടിആറുകളുടെ എൽടി ലൈനുകളിലെ ടച്ചിംഗുകൾ ക്ലിയറിങ് ചെയ്യൽ - എഎംസി ബേസിസ് 2025.

  കോറിജണ്ടം 1 - ശാസ്താംകോട്ട 110 കെവി സബ്‌സ്റ്റേഷൻ്റെ മൂലധന പ്രവർത്തനം - ശാസ്താംകോട്ട 110 കെവി സബ്‌സ്റ്റേഷനിലെ കൺട്രോൾ റൂമിൻ്റെ നവീകരണം.

  11 കെ.വി., 26.3 കെ എ., 630 എ ​ലോഡ് ബ്രേക്ക് സ്വിച്ച് (എർത്ത് സ്വിച്ചോടു കൂടിയത്) - ​ന്റെ വിതരണം (6 എണ്ണം).

  പുനർ ദർഘാസ് - വിവിധ വാർഡുകളിലെ അന്തേവാസികൾക്ക് ആവശ്യമായ സാധനങ്ങളുടെ വിതരണം.

  തൃശൂർ ജനറൽ ആശുപത്രിയിലേക്കുള്ള മരുന്ന് കവറുകൾ, എഎംആർ ലാബിലേക്കുള്ള ലാബ് റീജന്റുകൾ, കൺസ്യൂമബിൾസ്, ഇസിജി/ടിഎംടി മെറ്റീരിയലുകൾ എന്നിവയുടെ വിതരണം (2026-27).

  25-2-2026
  ദർഘാസ് - മണ്ണന്തല ഗവ. പ്രസ്സിലെ Orient Web Off​​set മെഷീ​ന്റെ സ്പെയർ പാർട്സ് വിതരണം.

  കെ‌എസ്‌ഇബി ലിമിറ്റഡിന്റെ ട്രാൻസ്മിഷൻ നോർത്തേൺ റീജിയണിന് കീഴിലുള്ള പുഴയ്ക്കൽ (ശോഭ സിറ്റി) യിലെ 33 കെ‌വി സബ്‌സ്റ്റേഷനു വേണ്ടി 33 കെ‌വി & 11 കെ‌വി ആർ‌എം‌യുവിന്റെ രൂപകൽപ്പന, എഞ്ചിനീയറിംഗ്, വിതരണം, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ.

  24-2-2026
  കയ്യൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചീമേനി ഫീഡറിൽ സുരക്ഷയ്ക്കായി എച്ച്.ടി. തൂണുകൾ സ്ഥാപിക്കൽ.

  21-2-2026
  2026-27 വർഷത്തേക്കുള്ള ലബോറട്ടറികളിലേക്കും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ലാബ് റീജന്റുകൾ, ടെസ്റ്റ് കാർഡുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിതരണം.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി