സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഇ-ലേലം - കോട്ടയം ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള പാറമ്പുഴ, തലക്കോട്, വെട്ടിക്കാട്, കോതമംഗലം തടി ഡിപ്പോളകിലെ വിവിധയിനം തടികളുടെ ഇ-ലേലം.

  12-6-2026
  VAIGA 2026 - അടിസ്ഥാന സൗകര്യങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമുള്ള ഇ-ടെൻഡർ വിജ്ഞാപനം.

  17-1-2026
  ദർഘാസ് - ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വാർഷിക അറ്റകുറ്റപണി കരാറിൽ ഏർപ്പെടുന്നതിന്.

  ദർഘാസ് - ആശുപത്രിയിൽ ഗ്യാസ് ​പൈപ്പ് ​ലൈൻ‍ സ്ഥാപിക്കുന്നതിന്.

  പുനർ ദർഘാസ് / ദർഘാസ് - ഗവ. പ്രസ്സുകളിലേയ്ക്ക് Konica Minolta Bizhub 651 i TN 628, Riso FT 1430 TONER എന്നിവ വിതരണം.

  കാച്ചാണി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ HT ABC ഡ്രോയിംഗ്, ട്രാൻസ്‌ഫോർമർ ഇൻസ്റ്റാളേഷൻ, LT ലൈൻ റീകണ്ടക്ടറിംഗ് എന്നിവയ്ക്കുള്ള ഓൺലൈൻ ഇ-ടെൻഡറുകൾ ക്ഷണിക്കുന്നു.

  16-1-2026
  കട്ടാങ്ങൽ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കവേർഡ് കണ്ടക്ടർ ഉപയോഗിച്ച് മലയമ്മ ഫീഡർ ഇന്റർലിങ്ക് ചെയ്യുന്നതിനായി ഓൺലൈൻ ടെൻഡറുകൾ ക്ഷണിക്കുന്നു.

  VSHEP-യിലെ I & II യൂണിറ്റുകളിലെ ദ്രവിച്ച കൂളിംഗ് വാട്ടർ ലൈനുകൾ മാറ്റിസ്ഥാപിക്കൽ.

  14-1-2026
  ദർഘാസ് - വയർമാൻ‍ ട്രേഡിലേയ്ക്ക് General Tools വിതരണം.

  ദർഘാസ് - ലാപ് ടോപ് വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന്.

  ദർഘാസ് - വിവിധ വകുപ്പുകളി​ലേയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം.

  ആയിരനല്ലൂർ, ഇലവ്, കല്ലുവെട്ടംകുഴി, ഓലപ്പാറ തേക്ക് തോട്ടങ്ങളിലെ അന്തിമവെട്ടിലൂടെ ശേഖരിച്ച തേക്ക് കഴകൾ,തേക്ക് ബില്ലറ്റ്,പാഴ്മര വിറക് ഘനമരത്തടികൾ എന്നിവയുടെ ഇ-ലേലം.

  12-1-2026
  ചിറ്റൂർ 110kV സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ ടെൻഡർ കം ലേലത്തിലൂടെ വിവിധ മരങ്ങൾ നീക്കം ചെയ്യൽ.

  കുന്നംകുളം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള പുന്നയൂർകുളം ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്‌ക്കെടുക്കുന്നു..

  ലോ-പ്ലാസ്റ്റിക് ജീവിതശൈലി പ്രചാരണത്തിനായുള്ള തുണി സഞ്ചികളുടെ വിതരണം.

  9-1-2026
  പെരുമണ്ണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കോളിച്ചിറയിൽ HT AB കേബിളിന്റെ ഡ്രോയിംഗും DTR സ്ഥാപിക്കലും.

  ഇ-ലേലം - കോന്നി ഡിവിഷനിലെ ​കോന്നി, നടുവത്തുമുഴി, മണ്ണാറപ്പാറ റേഞ്ചിൽപ്പെട്ട വിവിധ ഇനം തടികളുടെ ഇ-​ലേലം.

  8-1-2026
  ഇ-ലേലം - പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷ​ന്റെ ​കീഴിലുളള ചാലക്കുടി, വീട്ടൂർ, മുടിക്കൽ, ചെട്ടിക്കുളം, വരാപ്പുഴ തടി ഡിപ്പോകളിൽ 09.01.26, 14.01.26, 22.01.26, 29.01.26, 06.02.26, 12.02.26, 19.02.26, 26.02.26 തീയതികളിലെ വിവിധ ഇനം തടികളുടെ ഇ-ലേലം.

  ഇലക്ട്രിക്കൽ സെക്ഷൻ കാക്കൂരിലെ പരപ്പൻപൊയിൽ-കാരകുന്നത്ത് റോഡ് (കുട്ടമ്പൂർ മുതൽ കാരകുന്നത്ത്), ഇലക്ട്രിക്കൽ സെക്ഷൻ കാക്കൂർ എന്നിവിടങ്ങളിലെ ഇലക്‌ട്രിക്കൽ യൂട്ടിലിറ്റികൾ മാറ്റൽ.

  7-1-2026
  വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള മരുന്നുകളുടെ വിതരണം.

  6-1-2026
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി