പ്ലാസ്റ്റിക് റീസൈക്ലിങ്- ഉൽപ്പന്ന നിർമ്മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ജനുവരി 29, 30 തീയതികളിൽ പ്ലാസ്റ്റിക് റീസൈക്ലിങ്, പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണം എന്നീ വിഷയങ്ങളിൽ പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്ക്: 9744665687/ 7907856226, cfscchry@gmail.com.